NSS Day Celebration 24th Sep, 2018

മനസ്സ് നന്നാവട്ടെ,
Not Me But You എന്ന ആപ്തവാക്യം മുറുകെ പിടിച്ചുകൊണ്ട് NSSന്റെ 49-)o  വാർഷികം വിപുലമായ പരിപാടികളോടുകൂടി GHSS കൊടകരയിലെ എല്ലാ NSS വോളണ്ടിയര്മാരും ചേർന്ന് ആഘോഷിച്ചു. ആ ദിവസം സ്പെഷ്യൽ അസംബ്ലി നടത്തുകയും NSS ഫ്ലാഗ് ഉയർത്തുകയും ചെയ്തു. വിദ്യാലയത്തിലെ പ്രിൻസിപ്പാൾ ഉദ്ഘടാനം ചെയ്ത പരിപാടിയിൽ NSS പ്രോഗ്രാം ഓഫീസറും പ്ലസ് ടു NSS ലീഡറും ആശംസകൾ നേർന്നു. തുടർന്ന് വോളണ്ടിയര്മാർക്ക് മധുരം നൽകുകയും ചെയ്തു.

Comments