Mass Cleaning Campaign - 27th Aug 2018
പ്രളയത്തിനും
ഓണാവധിക്കും ശേഷം തുറക്കുന്ന ദുരിതാശ്വസ ക്യാമ്പ് ആയിരുന്ന ഞങ്ങളുടെ
വിദ്യാലയം പഴയ രീതിയിൽ സജീകരിക്കുന്നതിന്റെ ഭാഗമായി ഒരു ദിവസം മുഴുവനായി
NSS വോളന്റിയേഴ്‌സ് പ്രവർത്തിച്ചു.
വൃത്തിയാക്കുന്നതിന്
ഭാഗമായി ക്ലാസ്മുറികളും സ്കൂൾപരിസരവും വോളന്റിയർമാർ മാലിന്യവിമുക്തമാക്കി.
എല്ലാ ക്ലാസ്സ്മുറികളും ക്ലോറിനേറ്റ് ചെയ്‌തു. സ്കൂൾ പരിസരത്തെ
മാലിന്യങ്ങൾ നിർമാർജ്ജനം ചെയ്തു.
Comments
Post a Comment