Flood Relief Activites - 20th, 21th, 22nd & 23rd August 2018

മഹാപ്രളയം കേരളത്തെ ആകെ നടുക്കിയപ്പോൾ ഞങ്ങളുടെ സ്വന്തം കൊടകരയിലും അതിന്റെ ഭാഗമായി വൻ നഷ്ടങ്ങൾ ഉണ്ടായി. ഒട്ടേറെപേർ ദുരിതാശ്വസക്യാമ്പിലായിരുന്നു. ഞങ്ങളുടെ വിദ്യാലയവും കൊടകരയിലെ ദുരിതാശ്വസ ക്യാമ്പുകളിലൊന്നായിരുന്നു. 20, 21, 22, 23 തീയതികളിൽ എല്ലാ NSS വളണ്ടിയർമാരും ക്യാമ്പ് സന്ദർശിക്കുകയും ക്യാമ്പിൽ  സജീവസഹകരണം കാഴ്ചവയ്ക്കുകയും ചെയ്തു. മാത്രമല്ല ദുരിതം അനുഭവിച്ച വീടുകളിൽ പോവുകയും അവിടെ വൃത്തിയാക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ സഹായവും NSS വളന്റിയേഴ്‌സ് ചെയ്തുകൊടുത്തു.

Comments

Popular posts from this blog