എൻ എസ് എസ്സിന്റെ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി സെപ്റ്റംബർ 24 എൻ എസ് എസ്സ് ദിനാചരണം ഓൺലൈനായി സംഘടിപ്പിച്ചു... ഇതിന്റെ ഭാഗമായി ഉപന്യാസരചന, ക്വിസ്സ്, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ചു...
സെപ്റ്റംബർ 16, ഓസോൺ ദിനാചരണത്തിന്റെ ഭാഗമായി ഓസോൺ പാളിയെ നാളെയ്ക്കായി സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചു കൊണ്ട് NSS വിദ്യാർത്ഥികൾ പോസ്റ്ററുകൾ നിർമ്മിച്ചു...